സ്വർണ്ണ വില കൂടി

സ്വർണ വില ഇന്നും കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 2835 രൂപയും പവന് 22860 രൂപയുമായി. ഇന്നലെയും പവന് 80 രൂപ വർദ്ധിച്ചിരുന്നു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
© 2021 Twentyfournews.com