ഒല, ഉബർ ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത

സ്മാർട്ട് ഫോൺ വഴിയുള്ള ഗൂഗിൾ സെർച്ചിലൂടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഇനി ഒല, ഉബർ ടാക്‌സി സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം. മൊബൈൽ സെർച്ച് ബ്രൗസിലൂടെയോ ഗൂഗിൾ സെർച്ച് ആപിലൂടെയോ നേരിട്ട് റൈഡ് ഓപ്ഷനുകൾ തെരഞ്ഞെടുക്കാം.
എന്നാൽ മൊബൈലിൽ ഗൂഗിൾ മാപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഉള്ളവർക്ക് മാത്രമേ ഇത് ലഭിക്കുകയുള്ളൂ.
ഉപഭഓക്താക്കൾക്ക് മൊബൈൽ ഗൂഗിൾ സെർച്ചിലൂടെ മികച്ച ടാക്‌സി നിരക്ക് ഏതാണെന്ന് താരതമ്യം ചെയ്യാൻ ഫീച്ചർ സഹായിക്കുമെന്ന് ഗൂഗിൾ ഇന്ത്യ പ്രോഗ്രാമിങ് മാനേജർ സങ്കേത് ഗുപ്ത പറഞ്ഞു. ഏറ്റവും അടുത്ത ലൊക്കേഷനിലുള്ള കാബിന്റെ യാത്രനിരക്കും പിക്ക്അപ്പ് ടൈമും ഉപഭോക്താക്കൾക്ക് അറിയാം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here