ജയലളിതയുടെ ആരോഗ്യത്തില്‍ പുരോഗതി

ജയലളിതയുടെ ആരോഗ്യത്തില്‍ പുരോഗതി ഉണ്ടെന്ന് അപ്പോളോ ആശുപത്രി അധികൃതര്‍. ജയലളിത ഇപ്പോള്‍ കിടക്കയില്‍ എഴുന്നേറ്റിരിക്കാന്‍ ആരംഭിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.കുറച്ചു ദിവസങ്ങൾ കൂടി ചികിത്സ തുടരേണ്ടിവരുമെന്നും കൃത്രിമ ശ്വാസം നൽകുന്നതിനുള്ള ട്യൂബ് മാറ്റിയാൽ മാത്രമേ ജയലളിതക്ക് സംസാരിക്കാൻ കഴിയൂയെന്നും ഡോക്ടർമാർ വ്യക്തമാക്കി.
appolo hospital. jayalalitha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News