നടി അശ്വിനി അന്തരിച്ചു; മരണം സ്റ്റേജ് ഷോയ്ക്കിടെ

സ്റ്റേജ് ഷോയ്ക്കിടെ ഹൃദയാഘാതം വന്ന് മറാഠി നടിയും നർത്തകിയുമായ അശ്വനി എക്‌ബോട്ട് മരിച്ചു.
ശനിയാഴ്ച വൈകുന്നേരം പൂനെയിലെ ഭാരത് നാട്യ മന്ദിറിൽ നടന്ന പരിപാടിക്കിടെയാ ണ് അശ്വനിയ്ക്ക് ഹൃദയാഘാതനുഭവപ്പെട്ടത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അശ്വിനിയുടെ സുഹൃത്തും സിനിമാ പ്രവർത്തകനുമായ സോണാലി കുൽക്കർണി യാണ് അശ്വനിയുടെ മരണവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്. പൂണെയിലെ റേഡിയോ ടെക്‌നീഷ്യനായ പ്രമോദ് എക്‌ബോർട്ടാണ് ഭർ്തതാവ്. സുധാകർ എക്‌ബോർട്ട് മകനാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here