സ്വപ്നം കാണാൻ പ്രേരിപ്പിച്ച് ബാലറീന ട്രെയിലർ പുറത്ത്

1879 ലെ പാരീസ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രമാണ് ബാലറീന. അനാഥയായ ബാലിക ഒരു നർത്തകിയാവാൻ മോഹിക്കുകയും, തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി പ്രയത്നിക്കുന്നതുമാണ് ചിത്രം. എറിക് സമ്മർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഡിസംബർ 16 ന് തിയെറ്ററുകളിൽ എത്തും.
trailer, ballerina
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here