നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തി യുവാവ്

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിഭ്രാന്തി പരത്തി സൗദിയിൽനിന്ന് എത്തിയ യുവാവ്. സൗദിയിൽനിന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ഫ്ളൈറ്റിൽ ഉണ്ടായിരുന്ന യുവാവ് എയർക്രാഫ്റ്റിൽനിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല. ഇതോടെ ജീവനക്കാർ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഇവർ എത്തിയതിന് ശേഷം ബലം പ്രയോഗിച്ചാണ് ഇയാളെ വിമാനത്തിൽനിന്ന് പുറത്തിറക്കിയത്.
…
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News