നിങ്ങളുടെ ഹൃദയം തകർക്കുന്ന 10 ചിത്രങ്ങൾ

ആയിരം വാക്കുകളെക്കാൾ ശക്തമാണ് ഒരു ചിത്രം എന്ന ചൊല്ല് അന്വർത്ഥമാക്കുന്നതാണ് ഈ പ്രശസ്ത ചിത്രങ്ങൾ. ആയിരം കഥകൾ പറയുന്ന ഈ ചിത്രങ്ങൾ കണ്ടാൽ ഏത് കഠിന ഹൃദയന്റെയും കണ്ണ് നിറഞ്ഞ് പോവും.
1. 1951 ലെ കൊറിയൻ യുദ്ധം നടന്ന് 63 വർഷങ്ങൾക്ക് ശേഷം തന്റെ ഭർത്താവിന്റെ ശരീരം ഏറ്റുവാങ്ങുന്ന വിധവ.
2. റേഡിയേഷൻ പരിശോധിക്കാൻ വേണ്ടി ഒരു മുറിയിൽ ഒറ്റയ്ക്ക് താമസിപ്പിക്കപ്പെട്ട പെൺകുട്ടി ജനാലയിലൂടെ തന്റെ നായ്കുട്ടിയെ നോക്കുന്നു.
3. റിയോ ഡി ജനേറിയോയിൽ നടന്ന ഉരുൾപൊട്ടലിൽ മരിച്ച തന്റെ യജമാനന്റെ കുഴിമാടത്തിന് മുന്നിലിരിക്കുന്ന നായ.
4. 1944 ൽ റൂസ്‌വെൽറ്റിന്റെ സംസ്‌കാര ചടങ്ങിൽ വാദ്യോപകരണം വായിക്കുന്ന അദ്ദേഹത്തിന്റെ സുഹൃത്തും യു.എസ് നേവി ഓഫീസറുമായ ഗ്രഹാം ജാക്ക്‌സൺ.
5. തന്റെ വിവാഹവാർഷിക ദിവസം ഭർത്താവിന്റെ ശവക്കല്ലറിൽ വന്നിരുന്നു കരയുന്ന പെൺകുട്ടി.
6. 9/11 ഭീകരാക്രമണത്തിനിടെ വേൾഡ് ട്രെയിഡ് സെന്ററിനു മുകളിൽ നിന്നും ചാടി മരിക്കുന്ന ഒരു യുവാവ്.
7. ബംഗ്ലാദേശിലെ ഒരു കെട്ടിടം തകർന്ന് മരിച്ച ദമ്പതികളുടെ അവസാനത്തെ ആലിംഗനം
8. ഒറ്റ ചിത്രത്തിൽ ജീവിതം എന്തെന്ന് പഠിപ്പിച്ച് തരുന്നു ഈ ചിത്രം
9. ഒരു മൃഗശാലയിലെ ചിത്രമാണ് ഇത്. 1958 ൽ ബെൽജിയത്തിൽ സ്ഥിതിചെയ്ത ഈ മൃഗശാലയിലെ കാഴ്ച്ചവസ്തുക്കളിൽ ഒന്നായിരുന്നു ഈ പെൺകുട്ടിയും !!
10. 1948 ലെ ഷിക്കാഗോയിൽ എടുത്ത ചിത്രമാണ് ഇത്. നാണക്കേടും, ഗതികേടും, നിഷ്‌കളങ്കതയും എല്ലാം ഈ ഒരൊറ്റ ചിത്രം നമുക്ക് കാണിച്ച് തരുന്നു.
photos which break your heart,