കോഴിക്കോട് നൂറിലധികം കോഴികളെ തെരുവുനായ്ക്കള്‍ കൊന്നു

straydogs killed hen

 

കോഴിക്കോട്  നൂറിലധികം കോഴികളെ തെരുവുനായ്ക്കള്‍ കൊന്നു. കൊയിലാണ്ടി വൈദ്യരങ്ങാടിയിലാണ് സംഭവം.  കോഴിഫാമിലെ നൂറിലധികം കോഴികളെയാണ് തെരുവുനായ്ക്കള്‍ കൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top