പുലി മുരുകനിലെ താരാട്ട്പാട്ട് കാണാം

വാണിജയറാം പാടിയ പുലിമുരുകനിലെ താരാട്ട് പാട്ട് എത്തി. മാനത്തെ മാരിക്കുറുമ്പേ എന്ന് തുടങ്ങുന്ന ഗാനമാണ് ഇത്. ചിത്രത്തില്‍ ഗാനമായാണ് ഈ താരാട്ട് പാട്ട് എത്തുന്നത്. ടൈറ്റില്‍ സുന്ദറാണ് സംഗീത സംവിധായകന്. റഫീക്ക് അഹമ്മദിന്റേതാണ് ഹൃദയസ്പര്‍ശിയായി ഈ വരികള്‍.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News