ടോം ജോസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ്

tomjose

അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ്. എറണാകുളം വിജിലന്‍സ് സെല്ലാണ് അന്വേഷിക്കുന്നത്.ടോം ജോസിന്‍റെ  സ്വത്തുക്കളില്‍ 65ശതമാനവും അനധകൃത സ്വത്താണെന്ന് വിജിലന്‍സ് എഫ്. ഐ.ആറിലുണ്ട്. കൊച്ചിയിലേയും തിരുവനന്തപുരത്തേയും ഫ്ളാറ്റുകളിലാണ് റെയ്ഡ് നടത്തിയത്.

tom jose case, additional chief secretary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top