അമേരിക്കൻ ഏയർലൈൻസ് വിമാനത്തിൽ തീപടർന്ന് 20 പേർക്ക് പരിക്ക്

അമേരിക്കൻ ഏയർലൈൻസ് വിമാനത്തിന് തീപിടിച്ച് 20 പേർക്ക് പരിക്ക്. വെള്ളിയാഴ്ച ചിക്കാഗോ ഒഹെയർ വിമാനത്താവളത്തിൽനിന്ന് പറന്നുയരുന്നതിനിടെയാണ് ബോയിങ് 767 വിമാനത്തിന് തീ പിടിച്ചത്. 161 യാത്രക്കാരും ഒമ്പത് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.
പരിക്കേറ്റ 20 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ചിക്കാഗൊ ഫയർ ഡിപ്പാർട്ട്‌മെന്റ് മാധ്യമങ്ങളെ അറിയിച്ചു,. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
American Airlines plane fire sparks frantic evacuation on Chicago runway
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here