Advertisement

പുലിമുരുകൻ കാണാൻ പീറ്റർ ഹെയിൻ തിരുവനന്തപുരത്ത്

October 29, 2016
0 minutes Read
peter-hein-3

മോഹൻലാൽ ചിത്രം പുലിമുരുകൻ കാണാൻ ചിത്രത്തിന്റെ ആക്ഷൻ സംവിധായകൻ പീറ്റർ ഹെയിൻ തിരുവനന്തപുരത്തെത്തി. ഏരീസ് പ്ലെക്‌സിൽ മോഹൻലാൽ ആരാധകർക്കൊപ്പമാണ് ഹെയിൻ ചിത്രം കാണുക.

മോഹൻലാൽ ഫാൻസ് അസോസിയേഷൻ നൽകിയ സ്വീകരണത്തിന് പിന്നാലെയാണ് അദ്ദേഹം ചിത്രം കാണാൻ എത്തിയത്.

തെലുങ്കിൽ മഹേഷ് ബാബുവിനെ നായകനാക്കി ഏ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ലൊക്കേഷനായ ഹൈദരാബാദിൽ നിന്നാണ് പീറ്റർ ഹെയിൻ തിരുവനന്തപുരത്ത് എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top