പൈനാപ്പിൾ അരിയാനുള്ള ഉപകരണം എത്തി !! ഇനി അടുക്കളപ്പണി കൂടുതൽ ഈസി

പഴവർഗങ്ങളിൽ വച്ച് വൃത്തിയാക്കാൻ ഏറ്റവും പ്രയാസം പൈനാപ്പിളാണ്. വീട്ടിൽ പൈനാപ്പിൾ വാങ്ങുന്ന ദിവസം വീട്ടമ്മമാരുടെ ഭൂരിഭാഗം സമയവും ഇതിന്റെ തോട് ചെത്താനും മറ്റുമായി പോവുന്നു.
ഈ പ്രശ്‌നത്തിന് പരിഹാരമായി ഇതാ ഒരു പുതിയ ഉപകരണം എത്തി. ഈ ഉപകരണം ഉപയോഗിച്ച് വളരെ പെട്ടെന്ന് പൈനാപ്പിൾ, തണ്ണിമത്തൻ പോലുള്ള പഴങ്ങൾ നന്നാക്കാം.
ഈ ഉപകരണം കൊണ്ട് പഴങ്ങൾ വൃത്തിയാക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here