ചാലക്കുടിയില്‍ ബസ്സ് അപകടം. ഒരു മരണം!

kallada bus

ദേശീയ പാതയിൽ ചാലക്കുടിക്ക്​ സമീപം  ബസ്​ ​ലോറിയിൽ ഇടിച്ച് ഒരു മരണം. ബസ്​ ​ഡ്രൈവർ പാലക്കാട്​ സ്വദേശി സുരേന്ദ്രനാണ്​ മരിച്ചത്​. 25 യാത്രക്കാർക്ക്​ പരിക്കേറ്റു.ഇന്ന്​ പുലർച്ചെ രണ്ടരയ്ക്കാണ്​ സംഭവം

തിരുവനന്തപുരത്ത്​ നിന്ന്​ കണ്ണൂരിലേക്ക്​​ പോയ കല്ലട ബസാണ് അപകടത്തില്‍ പെട്ടത്. ​ ഒാടിക്കൊണ്ടിരുന്ന ​ ലോറിയ്ക്ക് പിന്നില്‍ ബസ്സ് ഇടിക്കുകയായിരുന്നു.പരിക്കേറ്റവ​രെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

bus accident, kallada, one killed, chalakudi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top