മൂന്നുദിവസം കനത്ത മഴയ്ക്ക് സാധ്യത

തുലാവര്‍ഷം എത്തിയതോടെ നവംബര്‍ രണ്ട് വരെ കേരളത്തില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തമിഴ്നാട്ടിലും ആന്ധ്രാതീരത്തും തുലാവര്‍ഷം എത്തിയതായി കേന്ദ്രം സ്ഥിരീകരിച്ചു.
rain, kerala, thulavarsham
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News