തെച്ചിക്കോട്ട് രാമചന്ദ്രന് ക്രൂര മർദ്ദനം

തെച്ചിക്കോട്ടു രാമചന്ദ്രൻ എന്ന ആനയെ ഉപദ്രവിക്കുന്ന വീഡിയോയാണ് ഇത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോ കണ്ടാൽ ആന പ്രേമികൾക്ക് മാത്രമല്ല ഹൃദയമുള്ള ഒരു മനുഷ്യനും സഹിക്കില്ല. 2013ല്‍ പുറത്തിറങ്ങിയ വീഡിയോ ആണിത്. സോഷ്യന്‍ മീഡിയയില്‍ ഇന്നും വൈറലാണ് ഈ വീഡിയോ
thechikkot ramachandran being beaten
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here