ലോകത്തിലെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ട രാജസ്ഥാനിൽ

രാജസ്ഥാനിൽ വൽ മയക്ക്മരുന്ന് വേട്ട. 3000 കോടി രൂപയുടെ മയക്കുമരുന്ന് രാജസ്ഥാനിൽ നിന്നും കസ്റ്റംസ് അധികൃതർ പിടികൂടി. 23.5 ടൺ മാൻഡ്രാക്‌സ് ഗുളികകളാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. മയക്കുമരുന്ന് ശൃംഘലയിലെ പ്രധാനിയെ ഡിആർഐ അറസ്റ്റ് ചെയ്തു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.
drugs, seized at rajasthan
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here