ട്വിറ്റര്‍ ഇന്ത്യാ മേധാവി രാജി വച്ചു

rishi-jaitly

ട്വിറ്ററിന്റെ ഇന്ത്യാ മേധാവി റിഷി ജെയ്റ്റ്ലി രാജിവച്ചു. പുതിയ അവസരങ്ങള്‍ തേടിയാണ് ജോലി രാജി വച്ചതെന്നാണ് റിഷിയുടെ പ്രതികരണം. കഴിഞ്ഞ നാലുവര്‍ഷമായി ട്വിറ്ററിന്റെ ഇന്ത്യന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ആളാണ് റിഷി

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top