സക്കീര്‍ ഹുസൈന് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയല്‍

zakir hussain

വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിപിഎം നേതാവ് സക്കീര്‍ ഹുസൈന് മുൻകൂർ ജാമ്യം നൽകരുതെന്ന്​ സർക്കാർ കോടതയിൽ.സി.പി.എം കളമശേരി ഏരിയ സെക്രട്ടറിയാണ് സക്കീര്‍ ഹുസൈന്‍ എറണാകുളം മജിസ്​​ട്രേറ്റ്​ കോടതിയിലാണ്​ സർക്കാർ ഈ നിലപാടറിയിച്ചത്​.മുൻകൂർ ജാമ്യാ​പേക്ഷയിൽ കോടതി നാളെയാണ് വിധി പറയുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top