മോശം സേവനം: പിആര്‍ഡി ശബരിമലയില്‍ നിന്ന് പുറത്താവും

മണ്ഡല, മകരവിളക്ക് സംബന്ധിച്ച ആഘോഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ചുമതലയില്‍ നിന്ന് പിആര്‍ഡിയെ ഒഴിവാക്കാന്‍ തീരുമാനം. പകരം സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കും. പിആര്‍ഡിയുടെ സേവനം മോശമാണെന്ന വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്നാണ് സ്വകാര്യ ഏജന്‍സിയെ ഇതിനായി സമീപിക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി വിഎസ് ജയകുമാര്‍ പറഞ്ഞു. മൂന്‍കാലവാര്‍ത്തകള്‍ മാറ്റിയും തിരുത്തിയുമാണ് പിആര്‍ഡി വാര്‍ത്തകള്‍ നല്‍കുന്നതെന്നാണ് പ്രധാന ആരോപണം.
prd,reporting, makaravilak, sabarimala
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News