നെരുപ്പ് ലുക്കില്‍ രഞ്ജി പണിക്കര്‍. ഗോദയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

godha

ടോവീനോ തോമസ്, രഞ്ജിപണിക്കര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണിത്. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ്റുകള്‍ പ്രകാശനം ചെയ്തത്. ഗുസ്തിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരിയിലാണ് ചിത്രത്തിന്റെ റീലീസ്. പഞ്ചാബി നടി വാമീബ ഗബ്ബിയാണ് ചിത്രത്തില്‍ ടോവീനോയുെട നായിക. ബേസില്‍ ജോസഫാണ് ചിത്രം ഒരുക്കുന്നത്. തിരയുടെ തിരക്കഥ ഒരുക്കിയ രാകേഷ് മണ്ടോടിയുടേതാണ് ഗോദയുടേയും തിരക്കഥ. ഷാന്‍ റഹ്മാനാണ് സംഗീത സംവിധായകന്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top