ഒമാനിൽ തൊഴിൽ വിസാഫീസ് കൂട്ടി

passport

ഒമാനിൽ തൊഴിൽ വിസാഫീസ് നിരക്കിൽ വർധന. 50 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഫീസ് 201 റിയാലിൽനിന്ന് 301 റിയാലായി. പുതുക്കിയ നിരക്ക് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ചട്ടം നിലവിൽ വരും. വീട്ടുജോലിക്കാർ, ഒട്ടകങ്ങളെ മേയ്ക്കുന്നവർ, കാർഷിക മേഖലയിലെ തൊഴിലാളികൾ എന്നിവരുടെ വിസാനിരക്കിലും വർധനവുണ്ടാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top