സിംഗം 3 ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Singam 3

സിംഗം 3 ട്രെയിലർ എത്തി. സിംഗം, സിംഗം 2 എന്നീ ഗംഭീര ഹിറ്റുകൾക്ക് ശേഷം ഇതേ സീക്വലിൽ വരുന്ന മൂന്നാമത്തെ ചിത്രമാണ് സിംഗം 3. സൂര്യ, അനുഷ്‌ക ഷെട്ടി, എന്നിവരെ കൂടാതെ ശ്രുതി ഹാസനും ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് സിംഗം 3 യുടെ പ്രത്യേകത. ഹരി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഹാരിസ് ജയരാജാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. തമിഴ് നാട്ടിൽ ചിത്രത്തിന്റെ വിതരണാവകാശം വിറ്റത് 41 കോടിക്കാണ്. തമിഴിലും, തെലുങ്കിലും നിർമ്മിക്കുന്ന ഈ ചിത്രം ഡിസംബർ 16 ന് തിയറ്ററുകളിൽ എത്തും

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top