ജിഷവധം: പാപ്പുവിന്റെ ഹര്‍ജി തള്ളി

ജിഷവധക്കേസില്‍ പുന:രന്വേഷണം ആവശ്യപ്പെട്ട് പിതാവ് പാപ്പു സമര്‍പ്പിച്ചിരുന്ന ഹര്‍ജി തള്ളി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. കേസ് വിചാരണഘട്ടത്തിലേക്ക് കടന്നതിനാല്‍ പരിഗണിക്കാനാകില്ലെന്നാണ് കോടതി പറഞ്ഞത്. വേണമെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ഹര്‍ജി തള്ളിയെങ്കിലും ഹൈക്കോടതിയെ സമീപിക്കുമെന്ന് പാപ്പു മാധ്യമങ്ങളോട് പ്രതികരിച്ചു.
jisha murder case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here