നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ ഹര്‍ജി

suit for currency ban

നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. തങ്ങളുടെ ഭാഗം കൂടി കേട്ടശേഷം മാത്രമേ തീരുമാനം എടുക്കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

suit for currency ban

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top