പ്രൗഢ ഗംഭീരം ഈ സെയ്ഫീന ഫോട്ടോഷൂട്ട്

kareena-saif photoshoot

Subscribe to watch more

ഹർപേർസ് ബാസാർ ബ്രൈഡ് മാഗസിന് വേണ്ടി ബോളിവുഡ് താരം സെയ്ഫ് അലി ഖാനും, ഭാര്യ കരീന കപൂർ ഖാനും ചെയ്ത ഫോട്ടോ ഷൂട്ട് വൈറലാവുന്നു.

നവാബ് കുടുംബത്തിന്റെ പ്രൗഢി ഒട്ടും ചോരാതെയായിരുന്നു നവാബിന്റെയും ബീഗത്തിന്റെയും ഫോട്ടോഷൂട്ട്. ചിത്രങ്ങൾ കാണാം.

kareena-saif photoshoot

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top