നോട്ട് ക്ഷാമം: ദില്ലിയില്‍ അടിയന്തര യോഗം

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ദില്ലിയില്‍ അടിയന്തര യോഗം. ധനകാര്യമന്ത്രിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ധനകാര്യവകുപ്പിലേയും, റിസര്‍വ് ബാങ്കിലേയും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നോട്ട് ക്ഷാമം ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.
delhi meeting note ban
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News