പഴയ നോട്ട് കെഎസ്ആര്‍ടിസി എടുക്കില്ല

അസാധുവാക്കിയ നോട്ടുകള്‍ ഇനി മുതല്‍ കെഎസ്ആര്‍ടിസി എടുക്കില്ല. വെള്ളിയാഴ്ച രാത്രി 12 മുതല്‍ 500, 1000 രൂപ നോട്ടുകള്‍ എടുക്കേണ്ടെന്നാണ് തീരുമാനം. നോട്ടുകളുടെ ഉപയോഗം 72 മണിക്കൂര്‍ നീട്ടിയെങ്കിലും ഇളവ് കെഎസ്ആര്‍ടിസിയില്‍ കൊടുക്കേണ്ടെന്നാണ് ഉത്തരവ്.
ksrtc will not accept old note,currencyban, rbi
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News