ഏക സിവിൽ കോഡ് മുസ്ലീങ്ങളെ ലക്ഷ്യമിട്ട്

uniform civil code

ഏക സിവിൽ കോഡ് മുസ്ലീം സമുദായത്തെ ഉന്നം വെച്ചുള്ളതാണെന്ന് പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾ. ന്യൂനപക്ഷങ്ങൾ മോദി ഭരണത്തിൽ ഭയപ്പാടോടെയാണ് കഴിയുന്നതെന്നും തങ്ങൾ പറഞ്ഞു. മുസ്ലീം ശരീഅത്തിനെതിരായ സംഘടിത നീക്കങ്ങളെ ചെറുക്കുമെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

 

uniform civil code

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top