ബലൂചിസ്ഥാനിൽ ബോംബ് സ്‌ഫോടനം; മരണ സംഖ്യ 52 ആയി

bomb blast at Balochistan

പാകിസ്ഥാനിലെ ബലൂചിസ്താനിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ മരണ സംഘ്യ 52 ആയി. ഖുസ്ദർ ജില്ലയിലെ ഷാ നൂറാനി ദേവാലയത്തിൽ പ്രാർത്ഥനയ്ക്ക് എത്തിയവർക്കെതിരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ 102 പേർക്ക് പരിക്കേറ്റു.

 

 

bomb blast at Balochistan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top