സര്‍ക്കാറിന് ഒന്നും മറച്ച് വയ്ക്കാനില്ല- മോദി

നോട്ട് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു. ബാങ്ക് ജീവനക്കാരെ അഭിവാദ്യം ചെയ്യുന്നതായും മോദി. നോട്ട് നിരോധത്തിന് ശേഷം ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. അഴിമതിയ്ക്കെതിരെ പോരാടാനാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. രാജ്യത്തിന് വേണ്ടി കുടുംബം ഉപേക്ഷിച്ചവനാണ് ഞാന്‍. മറ്റുള്ളവരെ പോലെ വെറുതേ വന്ന് പോകുന്ന ആളാണ് ഞാനെന്ന് ആരും കരുതേണ്ട. കസേരയ്ക്ക്ക വേണ്ടി വിട്ടുവീഴ്ച ചെയ്യില്ലെന്നും മോദി പറഞ്ഞു.
modi about note ban
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here