നോട്ട് പിൻവലിക്കൽ; സുപ്രീം കോടതി കേന്ദ്രത്തോട് വിശദീകരണം തേടി

s-c-supreme-court monetary help to be distributed today fo endosulfan victims sc stays admission and counseling to IITs medical fees sc verdict today no need of husband permission to abort fetus says SC sc rejects amrutha plea court postpones lavlin case

നോട്ട് പിൻവലിച്ച നടപടിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. പെതുജനം ബുദ്ധിമുട്ടരുതെന്നും സുപ്രീം കോടതി. പ്രയാസം പരിഹരിക്കാനെടുത്ത നടപടികൾ വിശദീകരിക്കണമെന്നും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാൽ നോട്ട് പിൻവലിച്ച നടപടി സ്റ്റേ ചെയ്യില്ലെന്നും കോടതി.

നോട്ട് പിൻവലിച്ചതോടെ ആവശ്യത്തിന് നോട്ട് ലഭിക്കാതെ ജനം വലയുകയാണ്. ബാങ്കുകളിൽ ക്യൂവിൽനിന്ന് പണം ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി വിശദീകരണം തേടിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top