Advertisement

ഒബാമയുടെ പുതിയ വീട്; ചിത്രങ്ങൾ കാണാം

November 16, 2016
1 minute Read

ജനുവരി 20 2017 ന് തന്റെ കാലാവധി പൂർത്തിയാക്കി വൈറ്റ് ഹൗസിന്റെ പടിയിറങ്ങുകയാണ് ഒബാമ. ഒബാമയെയും കുടുംബത്തെയും വരവേൽക്കാൻ പുതിയ ഭവനം ഒരുങ്ങിയിരിക്കുകയാണ്.

8,200 സ്‌ക്വയർ ഫീറ്റാണ് പുതിയ വീട്. 9 ഭീമൻ കിടപ്പുമുറികൾ ഉള്ള ഈ വീട് 42 കോടിയോളം വിലമതിക്കുന്നതാണ്.

ചിത്രങ്ങൾ കാണാം



 

obama new home inside pics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top