മല്യയുടേതടക്കം 7016 കോടിയുടെ വായ്പ എഴുതി തള്ളി

വിജയ് മല്യയുടെ ആയിരം കോടിയിലധികം വരുന്ന വായ്പയടക്കം വമ്പന്‍മാരുടെ 7016 കോടിയുടെ വായ്പ എസ് ബിഐ എഴുതി തള്ളുന്നു. തിരിച്ചടയ്ക്കാത്ത 100പേരില്‍ 63 പേരുടെ കടമാണ് എഴുതി തള്ളുന്നത്.
ഇതില്‍ എണ്‍പത് ശതമാനവും വമ്പന്‍മാരുടെ കടമാണ്. 1,201 കോടിയാണ് വിജയ്മല്യയുടെ വായ്പ. കിങ്ഫിഷര്‍ എയര്‍ ലൈന്‍സ് 17ബാങ്കുകളിലായി 6,963കോടി രൂപയാണ് വായ്പ എടുത്തിട്ടുള്ളത്.
http://twentyfournews.com/2016/10/19/vijay-malya/SBI writes off loans
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News