മലബാർ വനിതയിൽ നിന്ന് പണം പിടിക്കുന്ന ‘ഭീകര’ വീഡിയോ

മലബാറിലെ ഒരു സ്ത്രീയിൽ നിന്നും കള്ളപ്പണം പിടിച്ചെടുക്കുന്ന അതിഭീകരമായ വീഡിയോ സാമൂിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.
സ്ത്രീയുടെ കിടക്കയിലും മുറിയിലും സൂക്ഷിച്ചിരുന്ന പേഴ്‌സുകളിൽ നിന്നാണ് നോട്ടുകൾ കണ്ടെത്തിയത്. സംഗതി പക്ഷെ തമാശയാണ് കോട്ടോ ! വൃദ്ധയായ ഒരുമ്മയാണ് തനിക്ക് ലഭിക്കുന്ന പണമൊക്കെ ആരും കാണാതെ പേഴ്‌സുകളിൽ സുരക്ഷിതമായി കാലമിത്രയും സൂക്ഷിച്ചത്. നോട്ട് നിരോധനമൊന്നും മനസ്സിലാക്കാൻ പോലും കഴിയാത്ത അത്രയും വൃദ്ധയാണ് അവരെന്ന് ശബ്ദത്തിൽ നിന്നും ഊഹിക്കാം.
എന്തായാലും നോടട്ട് നിരോധനം വന്നകാര്യം ഉമ്മയെ പറഞ്ഞ് ബോധ്യപ്പെടുത്തി അത് കണ്ടെത്താൻ കൊച്ചുമക്കൾ നന്നേ കഷ്ടപ്പെടുന്നതായി വീഡിയോയിൽ വ്യക്തമാണ്.
https://www.youtube.com/watch?v=K_KjkBlQS0A&feature=youtu.be
black money hunt; shocking video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here