രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും

നാല്‍പത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ഇന്ന് ഗോവയിലെ പനജിയില്‍ തിരി തെളിയും. ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. വൈകിട്ട് ആറ് മണിക്ക് ബോളിവുഡ് താരം അജയ് ദേവ് ഗണ്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ശേഷം പോളണ്ട് ചലച്ചിത്രം അഫ്റ്റര്‍ ഇമേജ് പ്രദര്‍ശിപ്പിക്കും.
അന്തരിച്ച നടന്‍ കലാഭവന്‍ മണിയ്ക്ക് ആദരം അര്‍പ്പിച്ച് നാളെ വാസന്തിയും ലക്ഷ്മിയും പിന്നെ ഢാനും എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
47th International Film Festival of India, goa, panaji, ajay devgun
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here