വന്ദേ മാതരം പാടി ഇംഗ്ലീഷ് ഗായകൻ ക്രിസ്റ്റിൻ മാർട്ടിൻ

എആർ റഹ്മാൻ ഈണമിട്ട ‘മാ തുജ്‌ഹേ സലാം’ എന്ന ഗാനം ഭാരതീയർക്ക് ഒരു ആവേശമാണ്. മുംബൈയിൽ നടന്ന ഗ്ലോബൽ സിറ്റിസൻ ഫെസ്റ്റിവലിൽ പ്രശസ്ഥ ബാൻഡായ കോൾഡ് പ്ലേയിലെ അംഗമായ ക്രിസ് മാർട്ടിൻ ‘വന്ദേ മാതരം’ പാടിയപ്പോൾ മുംബൈ മുഴുവൻ ആവേശത്തിലായി. ഒപ്പം എആർ റഹ്മാനും കൂടിയപ്പോൾ അവിടെ അരങ്ങേറിയത് സംഗീത വിസ്മയം.
India, thank you for one of the greatest nights of our lives @arrahman #MaaTujheSalaam #GlobalCitizenIndia @glblctznIN pic.twitter.com/RAYEUKKT4p
— Coldplay (@coldplay) November 19, 2016
chris martin steals the show by singing vande mataram
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here