ബിജെപിക്കെതിരെ വിഎസ് അച്ചുതാനന്ദൻ

നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി. സഹകരണ മേഖലയിലെ പ്രതിസന്ധിയാണ് സമ്മേളനത്തിൽ ചർച്ച ചെയ്യുന്നത്.
ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് ബിജെപി കരുതിയെന്നും, എന്നാൽ ആദ്യ ദിവസം കഴിഞ്ഞപ്പോൾ തന്നെ ജനങ്ങൾ കണ്ണ് തുറക്കാൻ തുടങ്ങിയെന്നും വിഎസ് പറഞ്ഞു.
vsachuthananthan against bjp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here