മോഹന്‍ലാലിന്റെ കയ്യില്‍ നിറയെ കള്ളപ്പണം- മന്ത്രി എംഎം മണി

നോട്ട് നിരോധനത്തെ അനുകൂലിച്ച മോഹന്‍ലാലിന്റെ കയ്യില്‍ നിറയെ കള്ളപ്പണം ഉണ്ടെന്ന് മന്ത്രി എം എം മണി. കള്ളപ്പണം ഉള്ളത് കൊണ്ടാണ് മോഹന്‍ലാല്‍ ഈ നീക്കത്തെ അനുകൂലിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലാലിന്റെ പരാമര്‍ശത്തിനെതിരെ എഴുത്തുക്കാരന് എന്‍എസ് മാധവന് കോണ്‍ഗ്രസ് നേതാക്കന്മാരായ വിഎം സുധീരന്, വിടി ബല്‍റാം, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന് തുടങ്ങിയവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എംഎം മണിയും വിമര്‍ശിച്ചിരിക്കുന്നത്.
mm mani about mohanlal blog, mohanlal, the complete actor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here