റഹ്മാന്‍ ആദ്യമായി റാംപിലേക്ക്. ‘ആശങ്കകള്‍’ തത്സമയം!

പ്രശസ്ഥ സംഗീത സംവിധായകൻ ഷാൻ റഹ്മാൻ റാംപിൽ എത്തുന്നു !! കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കുന്ന കേരള ഫാഷൻ ലീഗിന്റെ നാലാം എഡിഷനിലാണ് ഷാൻ റഹ്മാൻ മോഡലായി എത്തിയത്.
തട്ടത്തിൻ മറയത്ത്, ഓം ശാന്തി ഓശാന തുടങ്ങിയ ചത്രങ്ങളിലെ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ഷാൻ ആദ്യമായി റാംപ് വാക്ക് ചെയ്യുന്നതിന്റെ ടെൻഷനിലാണ്.
ഫഌവേഴ്‌സ് ടിവിയുടെ ഫേസ്ബുക്ക് പേജിൽ ചെയ്ത ലൈവ് വീഡിയോയിലാണ് ഷാൻ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.
Subscribe to watch more
shaan rahman to walk on ramp for the frist time
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here