കുട്ടിയെ വികലാംഗനാക്കാൻ ക്രൂരമായി മർദ്ദിക്കുന്ന ഭിക്ഷാടന മാഫിയയുടെ വീഡിയോ പുറത്ത്

ഭിക്ഷയെടുക്കാനായി കുട്ടിയെ വികലാംഗനാക്കാൻ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭിക്ഷാടന മാഫിയകൾ തട്ടിക്കൊണ്ടുവരുന്ന കുട്ടികളെ വികലാംഗരാക്കിയാണ് തെരുവിലേക്ക് ഇറക്കിവിടുക. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ കനിവ് തോന്നി ആളുകൾ പണം നൽകും എന്നുള്ളത് കൊണ്ടാണ് കുഞ്ഞുളെ വികലാംഗരാക്കുന്നത്. ഭിക്ഷാടന മാഫിയയിലെ കുഞ്ഞുങ്ങൾ അനുഭവിക്കേണ്ടി വരുന്ന പീഡനത്തിന്റെ നേർക്കാഴ്ച്ചയാണ് ഈ വീഡിയോ.
ഈ കൊടും ക്രൂരത ചെയ്തയാളെ കണ്ടെത്തും വരെ ഈ വാർത്തയും ദൃശ്യവും നാടാകെ പടരട്ടെ !!
child being tortured in beggar mafia
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here