വ്യത്യസ്തം ഈ പ്രതിഷേധം!

ഫോട്ടോ എടുക്കാതെ, ക്യാമറ നിലത്ത് വച്ചൊരു പ്രതിഷേധം!, സൗത്ത് കൊറിയയിലെ പത്ര ഫോട്ടോഗ്രാഫര്‍മാരാണ് ഈ വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. സൗത്ത് കൊറിയ ജപ്പാനുമായി ചേര്‍ന്ന് ഉണ്ടാക്കിയ ഉഭയകക്ഷി കരാര്‍ ഒപ്പുവയക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനോ അതിന്റെ ദൃശ്യം പകര്‍ത്താനോ അനുവദിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഈ പ്രതിഷേധം.
ജപ്പാനീസ് അംബാസിഡര്‍ യഷുമാന്‍സ നാഗമെയ്ന്‍ സിയോളിലെ മിനിസ്ട്രി ഓഫ് നാഷണല്‍ ഡിഫന്‍സ് ആസ്ഥാനത്തേക്ക് എത്തിയപ്പോഴാണ് ഫോട്ടോഗ്രാഫര്‍മാര്‍ ഈ പ്രതിഷേധം കാഴ്ച വച്ചത്.
ഈ കരാറിനെതിരെ കൊറിയയില്‍ വലിയ പ്രതിഷേധം അലയടിക്കുകയാണ്.
bilateral General Security of Military Information Agreement, korea, News photographers refuse to take photos
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here