Advertisement

ഗൗതം മേനോന്റെ പുതിയ ചിത്രത്തിന്റെ ക്യാമറ ജോമോന്‍ ടി ജോണ്‍

November 29, 2016
1 minute Read
jomon t john

എന്നൈ നോക്കി പായും തോട്ടൈ എന്ന ഗൗതം മേനോന്‍ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മലയാളിയായ ജോമോന്‍ ടി ജോണ്‍. ധനുഷാണ് ചിത്രത്തിലെ നായകന്‍. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ധനുഷ് ഈ ചിത്രത്തില്‍ എത്തുന്നത്. പുതുമുഖതാരം മേഘാ ആകാശാണ് ചിത്രത്തിലെ നായിക. ബാഹുബലി ഫെയിം റാണാ ദഗ്ഗുബാട്ടിയും ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രം റിലീസ് ചെയ്യും.

gautham menon, dahunsh, jomon t john, tamil movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top