Advertisement

തന്റെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത വ്യാജമെന്ന് മഖ്ബൂൽ സൽമാൻ

November 29, 2016
1 minute Read

തന്റെ വിവാഹം കഴിഞ്ഞുവെന്ന പേരിൽ പ്രചരിക്കുന്ന വാർത്തയും ചിത്രങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് നടൻ മഖ്ബൂൽ സൽമാൻ.

അതൊരു കുടുംബ പരിപാടിയായിരുന്നു. അല്ലാതെ തന്റെ വിവാഹ ചടങ്ങല്ല, മഖ്ബൂൽ വ്യക്തമാക്കി. താൻ വിവാഹം ചെയ്യുന്നുവെങ്കിൽ എല്ലാവരെയും അറിയിക്കുമെന്നും മഖ്ബൂൽ പറഞ്ഞു.

മഖ്ബൂലിന്റെ വിവാഹം കഴിഞ്ഞുവെന്ന വാർത്ത ചിത്രങ്ങൾ സഹിതം ഫേസ്ബുക്ക്, വാട്‌സ്ആപ് എന്നിവിടങ്ങളിൽ പ്രചരിക്കുന്നതിനിടയിലാണ് വിശദീകരണവുമായി മഖ്ബൂൽ എത്തിയിരിക്കുന്നത്.

Read Also : ദുൽഖർ, നസ്രിയ തുടങ്ങിയ താരങ്ങൾ അണിനിരന്ന മഖ്ബൂൽ സൽമാന്റെ വിവാഹ വീഡിയോ

Maqbool salman marriage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top