വീണ്ടും നിയന്ത്രണം: ഒരുമാസം പിന്‍വലിക്കാവുന്ന തുക 10000

ജന്‍ധന്‍ അക്കൗണ്ട് വഴി മാസം പിന്‍വലിക്കാവുന്ന തുകയ്ക്ക് നിയന്ത്രണം. 10000 രൂപയാണ് ഒരുമാസം ഈ അക്കൗണ്ട് വഴി പിന്‍വലിക്കാനാവുക. പാന്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് ഇത് 5000 ആണ്. നേരത്തെ ആഴ്ചയില്‍ 24000 വലിക്കാമായിരുന്നു.ജന്‍ധന്‍ അക്കൗണ്ടുകള്‍ വഴി വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.
jandan account, regulations, currrency ban, black money
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here