പഴയ നോട്ടുകള്‍ ഡിസംബര്‍ 15വരെ ഉപയോഗിക്കാം

സര്‍ക്കാര്‍ ഓഫീസുകളില്‍ പഴയനോട്ടുകള്‍ ഡിസംബര്‍ 15വരെ സ്വീകരിക്കും. സര്‍ക്കാറിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കുമുള്ള അടവുകള്‍ക്ക് പഴയ നോട്ടുകള്‍ ഡിസംബര്‍ 15 വരെ സ്വീകരിക്കും. വൈദ്യുത ചാര്‍ജ്ജ്. വെള്ളക്കരം തുടങ്ങിയവ പഴയ നോട്ട് ഉപയോഗിച്ചു അടയ്ക്കാം.
സര്‍ക്കാറിന്റേയോ തദ്ദേശ സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലുള്ള സ്ക്കൂളുകളില്‍ അടയ്ക്കേണ്ട തുകയും പഴയ നോട്ടുകള്‍ ഉപയോഗിച്ച് അടയ്ക്കാം. പരമാവധി 2000രൂപ ഫീസിന് വരെ പഴയനോട്ട് ഉപയോഗിക്കാം. സര്‍ക്കാര്‍ കോളേജുകളിലും പഴനോട്ടുകള്‍ ഫീസിനായി നല്‍കാം.
old notes valid till dec 15, currencyban, black money
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here