Advertisement

ആരോഗ്യനില ഗുരുതരം; രാവിലെ ഏഴിന് യൂണിഫോമിൽ എത്താൻ പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം

December 5, 2016
Google News 2 minutes Read

 

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയിൽ പുരോഗതി ഉള്ളതായി അറിവില്ല. അതെ സമയം ഗവർണ്ണർ സ്ഥലത്തെത്തി വിവരങ്ങൾ ആരാഞ്ഞു മടങ്ങി. തുടർന്ന് സംസ്ഥാന പോലീസ് മേധാവി എസ്.പി. മുതലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും രാവിലെ ഏഴുമണിക്ക് യൂണിഫോമിൽ ഹാജരാകാൻ നിർദേശം നൽകി.

whatsapp-image-2016-12-05-at-01-14-35

DGP has called all Police Force to report duty by 7am with Uniform

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here