പരിധികളില്ലാത്ത വോയ്‌സ് കോൾ ഓഫറുകളുമായി ബിഎസ്എൻഎൽ

റിലയൻസ് ജിയോയെ മറികടക്കാനൊരുങ്ങി ബിഎസ്എൻഎൽ. ജിയോ നൽകുന്ന പരിധികളില്ലാത്ത ഓഫറുകളഎ മറികടക്കാൻ പുതിയ ഓഫറുകളുമായാണ് ബിഎസ്എൻഎൽ എത്തുന്നത്.
പ്രതിമാസം 149 രൂപ നിരക്കിൽ പരിധിയില്ലാത്ത കോളുകളാണ് ഒരുക്കുന്നത്
ബിഎസ്എൻഎലിലേക്കും മറ്റ് നെറ്റ് വർക്കുകകളിലേക്കും അൺലിമിറ്റഡ് ലോക്കൽ കോളുകളും എസ്ടിഡി കോളുകളും ലഭ്യമാക്കുകയാണ് പുതിയ ഓഫർ.
പുതുവർഷത്തിൽ ഓഫർ നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
- 28 ദിവസ വോയ്‌സ് കോളുകൾ
- 300 എംബി ഇന്റർനെറ്റ്
- 100 എസ് എം എസ്
സെപ്തംബർ അഞ്ചിന് അൺലിമിറ്റഡ് ഓഫറുകളുമായി എത്തിയ ജിയോ ഓഫർ കാലാവധി 2017 മാർച്ച് 31 വരെ നീട്ടിയിരുന്നു.
bsnl unlimited offer
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here