വർഷങ്ങൾക്ക് ശേഷം അസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ

മലയാളത്തിൽ നിന്ന് ബോളിവുഡിലേക്ക് ചേക്കേറിയ അസിൻ മൈക്രോമാക്‌സ് ഉടമ രാഹുൽ ശർമ്മയുമായി വിവാഹതിയായതിൽ പിന്നെ വെള്ളിത്തിരയിൽ നിന്നും വിട്ടു നിന്നിരുന്നു.
മറ്റുതാരങ്ങൾ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് , ട്വിറ്റർ പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കുമ്പോൾ അസിനെ കുറിച്ച് ഒരു വിവരവും മാധ്യമങ്ങൾക്കോ ആരാധകർക്കോ ലഭിച്ചിരുന്നില്ല.
ഇപ്പോൾ ഇതാ വർഷങ്ങൾക്ക് ശേഷം അസിൻ അവതരിച്ചിരിക്കുന്നു. ഇൻസ്റ്റാഗ്രാമിലാണ് താരം ഭർത്താവുമൊത്തുള്ള തന്റെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉറ്റ സുഹൃത്തിന്റെ വാവഹത്തിനെത്തിതായിരുന്നു ദമ്പതികൾ.
ഭർത്താവ് രാഹുലിനൊപ്പമുള്ള അസിൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.
Kaise Muje Tum mil gayi #gajhnigirl #asin #bollywood
A photo posted by Dv…lets Talk!!! (@divyavaid) on
Asin attended her close friend wedding ❤️ She is just ✨ @simply.asin #asin
A photo posted by Asin Thottumkal Fans (@actor_asinfc) on
asin new photos 2016 friend wedding
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here