ധനുഷിന്റെ പുതിയ ചിത്രത്തിന് ക്ലാപ് അടിച്ച് രജനി

ധനുഷിന്റെ ഹിറ്റ് ചിത്രം വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗത്തിന് ക്ലാപ്പടിച്ചത് രജനി. ധനുഷ് തന്നെയാണ് ഈ ചിത്രം ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. താങ്സ് തലൈവാ, ഇതില്‍ കൂടുതല്‍ താന്‍ എന്താണ് ചോദിക്കേണ്ടതെന്നും ധനുഷ് ഫെയ്സ് ബുക്കില്‍ സന്തോഷം പങ്കുവച്ച് എഴുതിയിട്ടുണ്ട്.
വേല്‍ രാജാണ് ചിത്രത്തിന്റെ സംവിധായകന്‍. 2014ലാണ് ചിത്രത്തിന്റെ ഒന്നാം ഭാഗം ഇറങ്ങിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here